പഞ്ചായത്ത്
പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഭരണസമിതിയിൽ, ലതിക വിനോദ് പ്രസിഡൻറായും, എടത്തുംകര ഇബ്രായി വൈസ് പ്രസിഡൻറായും പ്രവർത്തിക്കുന്നു. സ്ഥിരം സമിതി അധ്യക്ഷന്മാരായി ക്ഷേമ കാര്യ സ്റ്റാൻറിംഗ് കമ്മിറ്റിയിൽ രജീഷ് കുമാർ ആർ കെ, വികസന കാര്യ സ്റ്റാൻറിംഗ് കമ്മിറ്റിയിൽ അഡ്വ. അപർണ്ണ കെ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റിയിൽ നാസിദ വി കെ എന്നിവരും അംഗങ്ങളാണ്. മറ്റ് വാർഡുകളായ ചേനായ് (ജസീല വാഴയിൽ), കല്ലോട് നോർത്ത് (വിനു നാഗത്ത്), കല്ലോട് സൗത്ത് (പ്രദീപ് വി സി), കോളേജ് (സജീന വി കെ), മൊയോത്ത്ചാൽ (സുനിജ), ചാത്തോത്ത്ചാൽ (കെ എം ശ്രീനിവാസൻ), മേഞ്ഞാണ്യം (ബാബു കൊമ്മിണിയോട്ട്), കോടേരിച്ചാൽ (സാവിത്രി അടിയാട്ടിൽ), മരുതേരി (അനിരുദ്ധൻ), ഉണ്ണിക്കുന്ന് (ധന്യ അനിൽകുമാർ), കക്കാട് (യൂസഫ് കെ പി ), കിഴിഞ്ഞാണ്യം (രാധ അരീപ്പൊയിൽ മീത്തൽ), ആക്കൂപ്പറമ്പ് (വനജ കിഴക്കയിൽ), എരവട്ടൂർ (കെ വി വൽസൻ നായർ), മൊട്ടന്തറമുക്ക് (പത്മകല സി...
ലതിക വിനോദ്
പ്രസിഡൻറ്
ഇബ്രായി എടത്തുംകര
വൈസ് പ്രസിഡണ്ട് & ചെയർമാൻ ധനകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി
അഡ്വ. അപർണ്ണ കെ
ചെയർപേഴ്സൺ, വികസനകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി
രജീഷ് കുമാർ ആർ കെ
ചെയർമാൻ, ക്ഷേമ കാര്യ സ്റ്റാൻറിംഗ് കമ്മിറ്റി
നാസിദ വി കെ
ചെയർപേഴ്സൺ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി
ജസീല വാഴയിൽ
മെമ്പർ, വാർഡ് 1 ചേനായ്
ഞങ്ങളെക്കുറിച്ച്
ഒറ്റ നോട്ടത്തില്‍
കോഴിക്കോട് ജില്ലയിലെ, കൊയിലാണ്ടി താലൂക്കില്‍, പേരാമ്പ്രബ്ലോക്കിലാണ് പേരാമ്പ്ര ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.മേഞ്ഞാണ്യം, എരവട്ടൂര്‍ എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന പേരാമ്പ്ര ഗ്രാമപഞ്ചായത്തിന് 26.12 ചതുരശ്രകിലോമീറ്റര്വിസ്തീര്ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത്കൂത്താളി, വേളം, ചങ്ങരോത്ത് പഞ്ചായത്തുകളും, കിഴക്കുഭാഗത്ത്കൂത്താളി, കായണ്ണ പഞ്ചായത്തുകളും, തെക്കുഭാഗത്ത് നൊച്ചാട്,കായണ്ണ പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് ചെറുവണ്ണൂര്‍,നൊച്ചാട് പഞ്ചായത്തുകളുമാണ്. ഇരുപതാം നൂറ്റാണ്ടിന്റെആദ്യദശകങ്ങളില് പയ്യോര്‍മല എന്നാണ് ഈ പ്രദേശംഅറിയപ്പെട്ടിരുന്നത്. പഴയ കുറുമ്പ്രനാട് താലൂക്കിലെഎരവട്ടൂരംശത്തിലെ ജനങ്ങളുടെ അഭ്യര്‍ത്ഥനയുടെ ഫലമായി 1956ജനുവരിയോടെ എരവട്ടൂര്‍ പഞ്ചായത്ത് നിലവില്‍ വന്നു. എരവട്ടൂര്വില്ലേജിലെ എരവട്ടൂര്‍, കൈപ്രം, എടവരാട് എന്നീ ദേശങ്ങള്ഉള്ക്കൊള്ളിച്ചുകൊണ്ടുള്ളതായിരുന്നു പ്രസ്തുത പഞ്ചായത്ത്.എരവട്ടൂര്‍ നാരായണവിലാസം യു.പി സ്കൂളില്‍ വെച്ച് നടന്നകൈപൊക്കി വോട്ടെടുപ്പിലൂടെയാണ് ആദ്യഭരണസമിതിയെതെരഞ്ഞെടുത്തത്. അക്കാലത്ത് പഞ്ചായത്തില്‍ കാര്യനിര്വ്വഹണഉദ്യോഗസ്ഥന്റെ ചുമതല കൂടി...