പഞ്ചായത്ത്

പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഭരണസമിതിയിൽ, ലതിക വിനോദ് പ്രസിഡൻറായും, എടത്തുംകര ഇബ്രായി വൈസ് പ്രസിഡൻറായും പ്രവർത്തിക്കുന്നു. സ്ഥിരം സമിതി അധ്യക്ഷന്മാരായി ക്ഷേമ കാര്യ സ്റ്റാൻറിംഗ് കമ്മിറ്റിയിൽ രജീഷ് കുമാർ ആർ കെ, വികസന കാര്യ സ്റ്റാൻറിംഗ് കമ്മിറ്റിയിൽ അഡ്വ. അപർണ്ണ കെ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റിയിൽ നാസിദ വി കെ എന്നിവരും അംഗങ്ങളാണ്. മറ്റ് വാർഡുകളായ ചേനായ് (ജസീല വാഴയിൽ), കല്ലോട് നോർത്ത് (വിനു നാഗത്ത്), കല്ലോട് സൗത്ത് (പ്രദീപ് വി സി), കോളേജ് (സജീന വി കെ), മൊയോത്ത്ചാൽ (സുനിജ), ചാത്തോത്ത്ചാൽ (കെ എം ശ്രീനിവാസൻ), മേഞ്ഞാണ്യം (ബാബു കൊമ്മിണിയോട്ട്), കോടേരിച്ചാൽ (സാവിത്രി അടിയാട്ടിൽ), മരുതേരി (അനിരുദ്ധൻ), ഉണ്ണിക്കുന്ന് (ധന്യ അനിൽകുമാർ), കക്കാട് (യൂസഫ് കെ പി ), കിഴിഞ്ഞാണ്യം (രാധ അരീപ്പൊയിൽ മീത്തൽ), ആക്കൂപ്പറമ്പ് (വനജ കിഴക്കയിൽ), എരവട്ടൂർ (കെ വി വൽസൻ നായർ), മൊട്ടന്തറമുക്ക് (പത്മകല സി...

ലതിക വിനോദ്
ലതിക വിനോദ്

പ്രസിഡൻറ്

ഇബ്രായി എടത്തുംകര
ഇബ്രായി എടത്തുംകര

വൈസ് പ്രസിഡണ്ട് & ചെയർമാൻ ധനകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി

അഡ്വ. അപർണ്ണ കെ
അഡ്വ. അപർണ്ണ കെ

ചെയർപേഴ്സൺ, വികസനകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി

രജീഷ് കുമാർ ആർ കെ
രജീഷ് കുമാർ ആർ കെ

ചെയർമാൻ, ക്ഷേമ കാര്യ സ്റ്റാൻറിംഗ് കമ്മിറ്റി

നാസിദ വി കെ
നാസിദ വി കെ

ചെയർപേഴ്സൺ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി

അബ്ദുളള മിഥിലാജ് ജെ ആർ
അബ്ദുളള മിഥിലാജ് ജെ ആർ

സെക്രട്ടറി

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

  • ഗ്രാമപഞ്ചായത്ത്: പേരാമ്പ്ര

  • ജില്ല: കോഴിക്കോട്

  • വാർഡുകളുടെ എണ്ണം: 21

  • നിയമസഭാ മണ്ഡലം: പേരാമ്പ്ര 

  • ലോക്‌സഭാ മണ്ഡലം: വടകര

  • ഉൾപ്പെടുന്ന വില്ലേജുകൾ: മേഞ്ഞാണ്യം, എരവട്ടൂർ

  • ജനസംഖ്യ (2011 സെൻസസ്): 32,784

  • വിസ്തീർണ്ണം: 26.12 ചതുരശ്ര കിലോമീറ്റർ

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ഇരുപതാം നൂറ്റാണ്ടിൻറെ ആദ്യദശകങ്ങളില്‍ പയ്യോര്‍മല എന്നാണ് ഈ പ്രദേശം അറിയപ്പെട്ടിരുന്നത്. പഞ്ചായത്തിന്റെ പല ഭാഗങ്ങളും കൃഷിയ്ക്ക് ഉപയോഗിക്കാതെ കാട് പിടിച്ചു കിടന്നിരുന്നു. തെങ്ങ്, കുരുമുളക് തുടങ്ങിയ വാണിജ്യവിളകളും നെല്ലും ആയിരുന്നു ഇവിടുത്തെ പ്രധാന വരുമാനമാര്‍ഗ്ഗങ്ങള്‍. ഇന്നത്തെ ഗവ.യു.പി.സ്കൂള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തിനടുത്ത് ഏകദേശം 100 വര്‍ഷം മുമ്പ് ബാസല്‍മിഷന്‍കാരാണ് ആദ്യമായി പേരാമ്പ്രയില്‍ ഒരു വിദ്യാലയം സ്ഥാപിച്ചത്. 1910-ലാണ് ഇവിടുത്തെ ആദ്യ സര്‍ക്കാര്‍ സ്ഥാപനമായ പോസ്റ്റാഫീസ് ആരംഭിച്ചത്. ഈ പോസ്റ്റാഫീസില്‍ 1950- കളില്‍ പ്രസിദ്ധ നാടകകൃത്തും സാഹിത്യകാരനുമായ കെ.ടി.മുഹമ്മദ് ഗുമസ്തനായി ജോലി ചെയ്തിരുന്നു. ആദ്യകാലഘട്ടത്തില്‍ പേരാമ്പ്രയിലും ഭൂമിയുടെ അവകാശം ചില ജന്മികുടുംബങ്ങളിലും ദേവസ്വത്തിലും നിക്ഷിപ്തമായിരുന്നു. ഇസ്ലാം മതത്തില്‍പ്പെട്ട നടുക്കണ്ടി കുടുംബക്കാരൊഴികെ ഭൂവുടമകളെല്ലാം തന്ന...

കൂടുതൽ വായിക്കുക