ജീവനക്കാർ
അബ്ദുളള മിഥിലജ് ജെ ആർ
സെക്രട്ടറി
സ്ഥാപന മേധാവി
സുകുമാരൻ സി
അസിസ്റ്റന്റ് സെക്രട്ടറി
സെക്രട്ടറിയെ സഹായിക്കുക, ഭരണപരമായ ചുമതലകൾ, കുടുംബശ്രീയുടെ മെമ്പര്‍ സെക്രട്ടറിയായും വിവിധ ക്ഷേമപദ്ധതികളുടെ ഏകോപകനായും പ്രവർത്തിക്കുന്നു, പട്ടികജാതി വികസന പദ്ധതികളുടെ നിർവഹണ ചുമതലകൾ.
കവിത കെ
ജൂനിയർ സൂപ്രണ്ട്
ഓഫീസ് ഭരണ മേൽനോട്ടവും ഫയൽ നിയന്ത്രണവും, ജീവനക്കാരുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടവും നിയന്ത്രണവും നൽകുന്നു.
സന്ദീപ് ടി
അക്കൗണ്ടന്റ്
ധനവിനിയോഗവും കണക്കുകളും സൂക്ഷിക്കൽ, ബജറ്റ്, നികുതി, ധനകാര്യ രേഖകള്‍ എന്നിവ ക്രമീകരിക്കുന്നു, വിവിധ ബാങ്കുകളിലെ അക്കൌണ്ടുകള്‍ സംബന്ധിച്ച പാസ്ബുക്കുകള്‍ സൂക്ഷിക്കുക.
ബിജു വി പി
സീനിയർ ക്ലർക്ക്
കേസ്, തൊഴിൽ നികുതി, സ്റ്റോക്ക്, ഇലക്ഷൻ.
പ്രസീലാ കുമാരി പി
സീനിയർ ക്ലർക്ക്
കെട്ടിട നിർമ്മാണ പെർമിറ്റ്, വസ്തു നികുതി.
സിനൂപ് വി എം
സീനിയർ ക്ലർക്ക്
പദ്ധതി, ആസ്തി, വികസന സ്റ്റാൻറിംഗ് കമ്മിറ്റി.
നജ്ല മൈമൂൻ
സീനിയർ ക്ലർക്ക്
ജീവനക്കാര്യം, മെമ്പർമാരുടെ ഹോണറേറിയം.
ഷൈജു
ഹെൽത്ത് ഇൻസ്പെക്ടർ
മാലിന്യം, ഹരിതമിത്രം.
അനിത ടി
ക്ലർക്ക്
പരാതി, 1, 4, 13, 19 വാർഡ് ചുമതല.
യമുനാബായി
ക്ലർക്ക്
ജനനം, മരണം, വിവാഹം, 15, 16, 17, 20 വാർഡ് ചുമതല.
ശ്രീരാഗ് ബി പി
ക്ലർക്ക്
ഓണർഷിപ്പ് മാറ്റുക, വിവരാവകാശം, 2, 3, 10, 11 വാർഡ് ചുമതല.
അരുൺലാൽ എസ്
ക്ലർക്ക്
സാമൂഹ്യ സുരക്ഷാ പെൻഷൻ, ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി, 12, 18, 21 വാർഡ് ചുമതല.
ആദർശ് വി സി
ക്ലർക്ക്
ലേലം, വാടക, ഷോപ്പിംഗ് കോംപ്ലക്സ്, 6, 7 വാർഡ് ചുമതല.
ഷിബിൽ
ക്ലാർക്ക്
ലൈസൻസ്, വിനോദ നികുതി, 5, 8, 9, 14 വാർഡ് ചുമതല.
പ്രഭിലാഷ് പി കെ
ഓഫീസ് അറ്റൻഡന്റ്
ഓഫീസിന്റെ താക്കോല്‍ സൂക്ഷിക്കുക. ട്രഷറി, പോസ്റ്റ് ഓഫീസ്, ബാങ്ക്, ഇലക്ട്രിസിറ്റി ഓഫീസ് എന്നിവിടങ്ങളില്‍ പണമിടപാട് സംബന്ധിച്ച് പോകുക.
ലിഷ വി ടി
ഓഫീസ് അറ്റൻഡന്റ്
ഓഫീസിന്റെ താക്കോല്‍ സൂക്ഷിക്കുക. ട്രഷറി, പോസ്റ്റ് ഓഫീസ്, ബാങ്ക്, ഇലക്ട്രിസിറ്റി ഓഫീസ് എന്നിവിടങ്ങളില്‍ പണമിടപാട് സംബന്ധിച്ച് പോകുക.
ജലജ
ഫുൾ ടൈം സ്വീപ്പർ
ഉത്തരവാദപ്പെട്ട സ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കുക.
അനില
ഫുൾ ടൈം സ്വീപ്പർ
ഉത്തരവാദപ്പെട്ട സ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കുക.
മൊയ്തീൻ കോയ
ഫുൾ ടൈം സ്വീപ്പർ
ഉത്തരവാദപ്പെട്ട സ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കുക.
പ്രമോദ്
ഫുൾ ടൈം സ്വീപ്പർ
ഉത്തരവാദപ്പെട്ട സ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കുക.
ബിനീഷ്
ഫുൾ ടൈം സ്വീപ്പർ
ഉത്തരവാദപ്പെട്ട സ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കുക.
ഇബ്രാഹിം
പാർട്ട് ടൈം കണ്ടിൻജന്റ് ലൈബ്രറേറിയൻ
ലൈബ്രറി ചുമതല.
കമല കെ
പാർട്ട് ടൈം ആയ
ശിശുമന്തിരം.
സുധ
പ്രേരക്
തുടർ സാക്ഷരത, തുല്യതാ പരീക്ഷ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ.