ഗ്രാമപഞ്ചായത്ത് ഭൂപടം

കോഴിക്കോട് ജില്ലയിലെ, കൊയിലാണ്ടി താലൂക്കില്‍, പേരാമ്പ്ര ബ്ലോക്കിലാണ് പേരാമ്പ്ര ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. മേഞ്ഞാണ്യം, എരവട്ടൂര്‍ എന്നീ വില്ലേജുകളിലായി വ്യാപിച്ചു കിടക്കുന്ന പേരാമ്പ്ര ഗ്രാമപഞ്ചായത്തിന് 26.12 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് കൂത്താളി, വേളം, ചങ്ങരോത്ത് പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് കൂത്താളി, കായണ്ണ പഞ്ചായത്തുകളും, തെക്കുഭാഗത്ത് നൊച്ചാട്, കായണ്ണ പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് ചെറുവണ്ണൂര്‍, നൊച്ചാട് പഞ്ചായത്തുകളുമാണ്.

പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഭൂപടം